പലപ്പോഴും മൂത്രത്തിൽ കാണുന്ന പത നോർമൽ അവസ്ഥയാണ്. എന്നാൽ ഈ കാണുന്ന പതയുടെ അളവിൽ ഉണ്ടാകുന്ന വർദ്ധനവ് ചില രോഗങ്ങളുടെ ലക്ഷണമായി മനസ്സിലാക്കാം. ക്ലോസറ്റിൽ മൂത്രമൊഴിച്ച ശേഷം പദ സോപ്പ് പറയുന്ന പോലെ വരുന്നുണ്ടോ ക്ലോസറ്റിലെ ഫ്ലഷ് അടിച്ച ശേഷവും ഈ പദ പോകാതെ നിലനിൽക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ കിഡ്നി തകരാറിലാണ് എന്ന് ഉറപ്പാക്കാം.
ആരോഗ്യകരമായി ഒരുപാട് രോഗാവസ്ഥകൾ നമ്മുടെ ശരീരത്തിന് ബാധിക്കുന്നുണ്ട്. ഈ കൂട്ടത്തിൽ ചില രോഗാവസ്ഥകൾ നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് നമുക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ നമ്മുടെ ഭക്ഷണത്തിലൂടെയും നമ്മുടെ ജീവിതശൈലിയുടെയും നമുക്ക് വരുന്ന രോഗാവസ്ഥകളിൽ ഒരു പ്രധാനിയാണ് കിഡ്നി രോഗം. കിഡ്നി രോഗം ഉണ്ടാകുമ്പോൾ ശരീരത്തിലെ ആൽബുമിന്റെ അളവ് കൂടുതലായി.
മൂത്രത്തിലൂടെ നഷ്ടപ്പെടും. സാധാരണയായി മൂത്രത്തിലൂടെ പോകുന്ന ആൽബുമിന്റെ അളവ് 30 ഗ്രാം ആണ്. എന്നാൽ 30 മുതൽ 300 വരെ ഗ്രാമ അളവിൽ ആൽബുമിൻ നഷ്ടപ്പെടുന്നത് കിഡ്നിയുടെ ആരോഗ്യം തടസ്സപ്പെടുമ്പോഴാണ്. പ്രോട്ടീൻ അധികമായി കഴിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടത്. നാം കഴിക്കുന്നതനുസരിച്ച് ഇത് മൂത്ര നഷ്ടപ്പെട്ട് പോകാനും തുടങ്ങും.
കിഡ്നിയുടെ അരിപ്പ പോലുള്ള ഭാഗത്തിന് ഉണ്ടാകുന്ന തകരാറാണ് ഈ ഒരു പ്രശ്നത്തിനുള്ള പ്രധാന കാരണം. അമിതമായി എണ്ണ മെഴുക്കുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ധാരാളമായി വെള്ളം കുടിക്കണം എന്ന് പറയുന്നു എങ്കിലും കിഡ്നി പ്രശ്നമുള്ള ആളുകൾ കുടിക്കുന്ന വെള്ളത്തിന്റെ അളവിലും ഒരു ഡോക്ടറുടെ നിർദ്ദേശം ആവശ്യമാണ്.