മഹാദേവനായ പരമശിവന്റെ മൂന്ന് കാലഘട്ടത്തിലുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും പരമശിവന്റെ വലിയ അനുഗ്രഹങ്ങൾ പ്രധാനം ചെയ്യുന്നവയാണ്. ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾ ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. എന്നാൽ ഈ ചിത്രം തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ ഈശ്വര ചിന്തയും വിചാരവും ഒപ്പം തന്നെ നല്ല രീതിയിലുള്ള പ്രാർത്ഥനകളും ഉണ്ടായിരിക്കണം.
ഇങ്ങനെ മനസ്സിൽ നല്ല പ്രാർത്ഥനയോടുകൂടി നല്ല ആഗ്രഹത്തോടെ കൂടി ഇവയിൽ നിന്നും ഒരെണ്ണം മനസ്സിൽ തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ഈ ചിത്രമാണ് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഏത് രീതിയിലാണ് സാധിക്കാൻ പോകുന്നത് എന്ന് പ്രകടമാക്കുന്നത്. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുത്തത് ആദ്യത്തെ ശിവ ദേവന്റെ ചെറുപ്പകാല ചിത്രമാണ് എങ്കിൽ, തീർച്ചയായും ഈ ചിത്രം നിങ്ങളോട്.
സംസാരിക്കാൻ പോകുന്നത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഉറപ്പായും നടക്കും എന്ന് തന്നെയാണ്. എന്നാൽ ഈ ആഗ്രഹം നടക്കാൻ അല്പം കാലതാമസം എടുക്കും എന്നതും മനസ്സിലാക്കാം. ചിലപ്പോഴൊക്കെ വിഗ്നങ്ങൾ നേരിടേണ്ടി വന്നാലും ഈ ആഗ്രഹം നടക്കുമെന്ന് തീർച്ചയാണ്. രണ്ടാമതായി നൽകിയിരിക്കുന്ന പരമശിവന്റെ താണ്ഡവമാടുന്ന ചിത്രമാണ് നിങ്ങൾ ഇഷ്ടത്തോടെ തിരഞ്ഞെടുത്തു.
എങ്കിൽ തീർച്ചയായും നിങ്ങളുടെ ആഗ്രഹം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെ വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. മൂന്നാമതായി നൽകിയിരിക്കുന്ന ശിവ ദേവന്റെ കുടുംബചിത്രം തിരഞ്ഞെടുത്ത ആളുകളുടെ ആഗ്രഹം നടക്കാൻ അല്പം പ്രയാസമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. മിക്കവാറും സാഹചര്യങ്ങളിലും ഈ ആഗ്രഹം നടക്കാതെ പോകാം എന്നതും ഒരു വാസ്തവമാണ്.