ചർമ്മത്തിൽ ഉണ്ടാകുന്ന ഇരുണ്ട പാടുകളും കറുത്ത കുത്തുകളും പോലും മാറുന്നതിനും ചർമ്മം കൂടുതൽ മനോഹരമാക്കാനും ബ്യൂട്ടിപാർലറുകളിൽ പോയി ഒരുപാട് പണം ചെലവാക്കി ചില ട്രീറ്റ്മെന്റ്, ഫേഷ്യലും ചെയ്യുന്ന ആളുകൾ ഉണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം ഫേഷ്യലുകൾ നിങ്ങളുടെ മുഖത്ത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും.
നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന നാച്ചുറൽ ആയ ചില ഫേഷ്യൽ ട്രീറ്റ്മെന്റ് ഉണ്ട്. ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുക തീർച്ചയായും നിങ്ങളുടെ മുഖത്ത് വലിയ രീതിയിൽ തന്നെ മാറ്റം കാണാനാകും. എന്നാൽ ഇവ ഒരിക്കലും നിങ്ങളുടെ മുഖത്ത് ഒരു തരത്തിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്നതും ഒരു ഗുണമാണ്. ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്.
പഴുത്ത പപ്പായ ആണ്. പഴുത്ത പപ്പായ മിക്സിയിൽ അടിച്ചു അല്ലെങ്കിൽ നല്ലപോലെ ഉടച്ചെടുത്ത് ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഇന്ന് അരിപ്പൊടി കൂടി ചേർത്ത് കൊടുത്താൽ കൂടുതൽ മൃദുത്വം ലഭിക്കും. നിങ്ങൾ വരണ്ട ചർമ്മമുള്ള ആളുകളാണ് എങ്കിൽ ഒരു ടീസ്പൂൺ അളവിൽ ഒലിവ് ഓയിലും ചേർത്തു കൊടുക്കാം. നല്ലപോലെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഇത് നിങ്ങളുടെ മുഖത്ത് .
അപ്ലൈ ചെയ്ത് നല്ലപോലെ മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് ഡ്രൈ ആയാൽ കഴുകിക്കളയാം. ഇങ്ങനെ കഴുകി കഴിയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് ആണ് എങ്കിൽ കൂടുതൽ ഗുണം ലഭിക്കും. പിന്തുടർച്ചയായി കാഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുഖം കൂടുതൽ മനോഹരമാകും. ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും.