രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് മിക്കവാറും ആളുകൾക്കും ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. ഇന്ന് ഇത്തരത്തിലുള്ള അവസ്ഥകൾ കൊണ്ട് മരണത്തിന് കീഴടങ്ങുന്ന ആളുകളുടെ എണ്ണം വളരെയധികം ആയി കാണപ്പെടുന്നു. ജീവനും ജീവിതവും ആയുസ്സ് പൂർണ്ണമാകാതെ നഷ്ടപ്പെട്ടുപോകുന്ന ഈ സാഹചര്യം ഉണ്ടാകാൻ നമ്മുടെ ജീവിതശൈലി തന്നെയാണ് കാരണമാകുന്നത്.
ജീവിതശൈലിൽ വരുത്തുന്ന ചില മാറ്റങ്ങൾ തന്നെ നിങ്ങളുടെ ജീവിതത്തിന്റെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രത്യേകമായി രക്തക്കുഴലുകളിൽ ഇങ്ങനെ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള കാരണം തന്നെ മിക്കപ്പോഴും നമ്മുടെ ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ചില കാര്യങ്ങളാണ്. അതായത് അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ പറ്റി പിടിക്കുകയും പിന്നീട് ഇത് വലിയ തോതിലേക്ക് വർക്ക് ഓക്സിജനും രക്തവും.
ശരിയായ രീതിയിൽ പ്രവഹിക്കാതെ വരികയും ചെയ്യുന്നു. ഇത്തരത്തിൽ രക്തവും ഓക്സിജനും ശരിയായി പ്രവഹിക്കാതെ വരുന്നത് രക്തക്കുഴലുകൾ ഡാമേജ് ഉണ്ടാക്കാനും ശരീരത്തിന്റെ അവയവങ്ങളിലേക്ക് രക്തം എത്താതെ സ്ട്രോക്ക് ബ്ലോക്ക് പക്ഷാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ രക്തക്കുഴലുകളെ ഈ ബ്ലോക്ക് ഇല്ലാതാക്കാൻ നിങ്ങളുടെ വിവിധ ശൈലിയിൽ അല്പം വ്യായാമത്തിന് പ്രാധാന്യം കൊടുക്കണം.
ഒപ്പം തന്നെ നല്ല രീതിയിൽ ഭക്ഷണത്തിൽ നിന്നും അനാരോഗികമായ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ജ്യൂസുകളും ശീലമാക്കാം. ദിവസവും ഒരു മാതളനാരങ്ങയുടെ പകുതിഭാഗം എങ്കിലും കഴിക്കുന്നത് രക്തക്കുഴലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ബ്ലോക്ക് ഇല്ലാതാക്കാനും സഹായിക്കും. മാതളനാരങ്ങ മാത്രമല്ല മറ്റുള്ള ഭക്ഷ്യവിഭവങ്ങളും സ്ഥിരമായി നിങ്ങളുടെ രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ളവയാണ് എങ്കിൽ ഇവ ബ്ലോക്ക് ഇല്ലാതാക്കാനും സഹായിക്കും.