ചില ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഭാഗമായി ചില മരുന്നുകളുടെ ഭാഗമായോ നമ്മുടെ പല്ലിൽ കറ പിടിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. ചിലർക്ക് പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നതും പല്ലിൽ കറ വരുന്നതിന് കാരണമാകാം. നിങ്ങളുടെ പല്ലുകൾ ഇത്ര അധികം കറ പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ, എത്ര തന്നെ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചാലും ഇത് പോകാതെ നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ ഒരുപാട് വിഷമിപ്പിക്കാം. കാരണം മറ്റുള്ളവർക്കും മുന്നിൽ സംസാരിക്കുന്നതിനോ ഒന്ന് മനസ്സറിഞ്ഞ് ചിരിക്കുന്നതിനു ഇത്തരത്തിൽ പല്ലിൽ കറയുള്ളതുകൊണ്ട് തന്നെ സാധിക്കാതെ വരുന്നുണ്ട്. ഇങ്ങനെയുള്ള പൂർണ്ണമായും മാറ്റിയെടുക്കാൻ നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. നിങ്ങളുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് .
പല്ലിലെ കറ പൂർണമായും ഇളക്കി മാറ്റാം. ഇതിനായി നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷ് ഉപയോഗിക്കണം. എന്നാൽ പേസ്റ്റ് ഉപയോഗിച്ച് മാത്രമല്ല പല്ലു തേക്കേണ്ടത് ഇതിലേക്ക് മറ്റു രണ്ടു വസ്തുക്കൾ കൂടി ചേർത്തു കൊടുക്കേണ്ടതായിട്ടുണ്ട്. ഇതിനായി ഒരു തക്കാളി എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഇതിന്റെ നടുഭാഗം മുറിച്ച് ഇതിനകത്തുള്ള.
ജ്യൂസ് മുഴുവൻ ഒരു അരിപ്പയിലൂടെ പിഴിഞ്ഞെടുക്കാം. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി ഭാഗവും പിഴിഞ്ഞ് ചേർക്കാം. നേരത്തെ എടുത്തു വച്ച പേസ്റ്റ് ഇതിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങളുടെ ബ്രഷ് ഉപയോഗിച്ച് ഒരു നേരം കൊണ്ട് തന്നെ ഈ ജ്യൂസ് മുഴുവനും പല്ലിൽ തേച്ചു വൃത്തിയാക്കുക. രണ്ടു മിനിറ്റ് കൊണ്ട് നിങ്ങളുടെ പല്ലുകൾ മനോഹരമായി മാറും.