ഏതു വലിയ ശക്തി എതിർത്താലും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ദേവി സാധിച്ചു തരും.

മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവരായിരിക്കും നാം എല്ലാവരും തന്നെ. പ്രത്യേകിച്ച് നമ്മുടെ മനസ്സുള്ള ആഗ്രഹങ്ങൾ നടക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറായിക്കും. എന്നാൽ എത്ര തന്നെ കഷ്ടപ്പെട്ടാലും ചില ആഗ്രഹങ്ങൾ നടക്കുന്നത് പ്രയാസകരമായിരിക്കും. ഇത്തരത്തിൽ ഏതു വലിയ ശക്തി നിങ്ങൾക്ക്എതിരായി നിന്നാലും നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടുന്നതിന്.

   

ദേവി നിങ്ങളെ സഹായിക്കും. ഇങ്ങനെ നിങ്ങളുടെ ഏതു വലിയ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി ദേവിയെ നിങ്ങൾക്ക് കൂട്ടുപിടിക്കാം. ഇതിനായി നാലു വെള്ളിയാഴ്ചകളിൽ ദേവീക്ഷേത്രങ്ങൾ പോയി ചില വഴിപാടുകൾ നടത്തണം. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുത്ത്, മാംസാഹാരങ്ങൾ എല്ലാം ഉപേക്ഷിച്ച് പൂർണമായ വൃത്തിയോടെ.

കുളിച്ച് ശുദ്ധമായി സന്ധ്യ സമയത്ത് ക്ഷേത്രത്തിൽ പോയി മനസ്സിൽ സങ്കൽപ്പം എടുത്ത് പ്രവർത്തിക്കുക. ഇങ്ങനെ പ്രാർത്ഥിച് ദീപാരാധന തൊഴുത ശേഷം വീട്ടിലേക്ക് മടങ്ങി പോരാം. വീണ്ടും അടുത്ത വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോയി ദേവിക്ക് ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു മാല സമർപ്പിക്കാം. ശേഷം ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി നടത്തുക.

തുടർന്ന് വരുന്ന മൂന്ന് വെള്ളിയാഴ്ചകളിലും ഇതേ പ്രവർത്തി തന്നെ ചെയ്യുക. ഇങ്ങനെ നാലു വെള്ളിയാഴ്ചയിൽ തുടർച്ചയായി ചെയ്താൽ നിങ്ങളുടെ മനസ്സുള്ള ഏതു വലിയ ആഗ്രഹവും ദേവി നിങ്ങൾക്ക് സാധിച്ചു നൽകും. ഇതിനായി നിങ്ങളുടെ വീടിനടുത്തുള്ള ഏത് ദേവി ക്ഷേത്രവും തിരഞ്ഞെടുക്കാം. ക്ഷേത്രം വലുതായാലും ചെറുതായാലും ദേവി പ്രതീഷ്ടക്ക് എപ്പോഴും ശക്തി ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *