നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം ഓർമ്മപ്പെടുത്തും ചില കാര്യങ്ങൾ.

നാല് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവയിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങളുടെ മനസ്സിലെ ആഗ്രഹവും, നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്ന കാലയളവും പറഞ്ഞുതരും. പ്രധാനമായും ഈ നാല് ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക എന്നുള്ളത് തൊടുപുഴ ശാസ്ത്രപ്രകാരമാണ് ചെയ്യുന്നത്. നിങ്ങളുടെ മനസ്സിലെപ്പോഴും ഒരുപാട് പ്രാർത്ഥനകളും ഭക്തിയും ഈശ്വരവിശ്വാസവും എല്ലാം ഉണ്ടായിരിക്കണം.

   

ഇങ്ങനെ ഇവിടെ കൊടുത്തിരിക്കുന്ന നാല് ചിത്രങ്ങളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച കാര്യം ഏത് രീതിയിലാണ് സാധിക്കാൻ പോകുന്നത്, ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം മനസ്സിലാക്കാനാകും. അത്രത്തോളം സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ആദ്യമായി നൽകിയിരിക്കുന്നത് ആലിലയാണ്. ആലിലയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്.

എങ്കിൽ നിങ്ങൾ അവസരങ്ങൾ തേടി പോയില്ലെങ്കിലും അവസരങ്ങൾ നിങ്ങളെ തേടി വരും എന്നാണ് പറയപ്പെടുന്നത്. രണ്ടാമതായി നൽകിയിരിക്കുന്നത് രണ്ട് ശംഖിന്റെ ചിത്രമാണ്. ഇത് നിങ്ങളിലുള്ള ഈശ്വര വിശ്വാസം വർദ്ധിപ്പിക്കാനും ആഗ്രഹങ്ങൾ സാധിച്ചിരിക്കുന്നതിന് വേണ്ടി ക്ഷേത്രദർശനം നടത്തണം എന്നുള്ളതും ഓർമ്മപ്പെടുത്തുന്നു. മൂന്നാമതായി നൽകിയിട്ടുണ്ട് ഒരു പുള്ളി പുലിയുടെ ചിത്രമാണ്. നിങ്ങളുടെ മനസ്സിലുള്ള ദേഷ്യം കോപം.

എന്നിവ അടക്കാനും മുന്നോട്ടുള്ള ജീവിതത്തിന് വേണ്ടി കൂടുതൽ ക്ഷമയോടുകൂടി കാത്തിരിക്കണം എന്നും ഓർമ്മപ്പെടുത്തുന്നു. നാലാമതായി ഒരു മാൻ കുട്ടിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളിൽ നിന്നും വഞ്ചന ചതി എന്നിവ നേരിടാനുള്ള സാധ്യതകളുണ്ട് എന്ന കാര്യമാണ് ഈ ചിത്രത്തിലൂടെ നിങ്ങളെ ഓർമ്മപ്പെടുത്തുന്നത്. തൊടുകുറി ശാസ്ത്രം എന്നത് ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് അതുകൊണ്ടുതന്നെ ഇതിന് വളരെയധികം ഭക്തിയോട് കൂടി സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *