ഈ ഒരു കാ മതി വിരശല്യം പൂർണ്ണമായും മാറും. നിങ്ങളുടെ കുഞ്ഞ് ഇനി വിര ശല്യം കൊണ്ട് ബുദ്ധിമുട്ടില്ല

പലപ്പോഴും ചെറിയ കുട്ടികൾക്ക് വീര ശല്യം കൊണ്ട് തന്നെ ശരീരഭാരം അമിതമായി കുറയാനും എത്രതന്നെ ഭക്ഷണം കഴിച്ചാലും ഇത് ശരീരത്തിൽ പിടിക്കാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഈ വിരശല്യം കൊണ്ട് തന്നെ ഭക്ഷണം പെട്ടെന്ന് ദഹിച്ച് ശരീരത്തിൽ നിന്നും പുറത്തു പോകുന്ന ഒരു അവസ്ഥയും കാണാറുണ്ട്. ഭക്ഷണത്തിലൂടെ ഇവർക്ക് ഒരു തരത്തിലുള്ള എനർജിയും ഇതുപോലെ ലഭിക്കാതെ വരുന്നു.

   

ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുകയും കുഞ്ഞുങ്ങൾ അമിതമായി ക്ഷീണിക്കുകയും ചെയ്യുന്ന സമയത്ത്, ഇവർക്ക് വിരശല്യം ഉണ്ടോ എന്ന് സംശയിക്കാം. വീര ശല്യം ഉള്ള സമയത്ത് കുഞ്ഞുങ്ങൾ നഖം കടിക്കുന്നത് അമിതമായി കാണാറുണ്ട്. അതുപോലെതന്നെ ചെറിയ കുട്ടികൾ ചിലപ്പോൾ മണ്ണ് വാരി തിന്നുന്ന ഒരു അവസ്ഥയും കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ കുഞ്ഞുങ്ങളിലെ വിരശല്യം.

അമിതമായി ഉണ്ടാകുന്ന ഒരു അവസ്ഥയിൽ ഒരു ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. എങ്കിൽ കൂടിയും മാസം തോറും നിങ്ങളുടെ ഭക്ഷണത്തിൽ ഇത്തരത്തിലുള്ള ഒരു രീതി ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായും വിരശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ ആകും. ആറുമാസം കൂടുന്ന സമയത്ത് കുട്ടികൾക്ക് വിര മരുന്നുകൾ കൊടുക്കേണ്ടതുണ്ട്.

പ്രധാനമായും ഒരു പപ്പായുടെ അകത്തുനിന്നും കുരുക്കൾ എടുത്ത് വെയിലത്ത് ഉണക്കി പൊടിച്ച്, അര സ്പൂൺ പൊടിയിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത് കുട്ടികൾക്ക് കൊടുക്കാം. മൂന്ന് ദിവസം ഇത് തുടർച്ചയായി നൽകുകയാണെങ്കിൽ വിര പൂർണമായും പുറത്തുപോകും. മൂന്നാമത്തെ ദിവസം അര സ്പൂൺ ആവണക്കെണ്ണ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *