പ്രായം കൂടുന്തോറും തലയിലെ മുടികൾ വെളുത്തതായി മാറിവരുന്നത് നാം കണ്ടിട്ടുണ്ട്. ഇതിന് കാരണം നമ്മുടെ ശരീരത്തിന് മേലാലിൻ എന്ന അംശം കുറയുന്നതാണ്.മെലാമിന്റെ അളവ് കൃത്യമായ രീതിയിൽ ആണ് എങ്കിൽ മാത്രമാണ് മുടിക്കും കറുപ്പുനിറം ഉണ്ടാകു. ഇത്തരത്തിൽ പ്രായമാകുന്നതിനു മുൻപേ തന്നെ മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെടുന്ന ആളുകളുണ്ട്.
ഇങ്ങനെ മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെട്ട് അകാല നര വന്നിട്ടുള്ള ആളുകളാണ് എങ്കിൽ ഇതിനെ നല്ല ഒരു പരിഹാരം ഉണ്ട്. വീട്ടിൽ തന്നെ നിങ്ങൾ കറിക്കായി ഉപയോഗിക്കുന്ന ഒരു സവാള മതി ഇതിന് പരിഹാരമാക്കാൻ. ഒരു സവോള മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ച് ഇതിന്റെ നീര് എടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കരിംജീരകവും.
ഒരു സ്പൂൺ നെല്ലിക്ക പൊടിയും ഒരു സ്പൂൺ തന്നെ നീലയമരിയുടെ പൊടിയും കൂടി മിക്സ് ചെയ്തെടുക്കാം. ഈ മിക്സ് രണ്ടോമൂന്നോ ദിവസം അടുപ്പിച്ച് തലയിൽ ഉപയോഗിക്കുന്നത് മുടി കരിങ്കറുപ്പാക്കി മാറ്റും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇത് ഉപയോഗിക്കുന്നതിന്റെ തലേദിവസം തന്നെ തലയിൽ ഹെന്ന ഉപയോഗിച്ചിരിക്കണം.
ഹെന്ന ഉപയോഗിച്ച് പിറ്റേദിവസം നിങ്ങൾ തലയിൽ ഈ സബോള മിക്സ് ഉപയോഗിച്ചാൽ തീർച്ചയായും വലിയ മാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്. ഇനി നിങ്ങളുടെ വയസ്സ് എത്ര തന്നെ കൂടിയാലും തലയിലെ മുടി നരക്കില്ല എന്ന് ഉറപ്പാണ്. ഓരോ ദിവസവും ഏറ്റവും സന്തോഷത്തോടെ തന്നെ മുന്നോട്ടു പോകാം. ആരോഗ്യകരമായ ജീവിതവും നയിക്കാം.