20 രൂപയുടെ ഒരു ബോട്ടിൽ ഹൈഡ്രജൻ പെറോക്സൈഡ്മേടിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജീവിതത്തിൽ നമുക്ക് ഒരുപാട് തരത്തിലുള്ള ഉപയോഗങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ അറിയുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ വരുത്തുന്നതിനും സാധിക്കൂ. കുറെ സമയത്തിനുള്ളിൽ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക.
വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും നമുക്ക് ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇത്തരം രീതികൾ ചെയ്യാൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് നമുക്ക് ചെടികൾ നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനും മണ്ണിലെ വളക്കൂറ വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്ന.
അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ സെപ്റ്റിക് ആവാതെ വളരെ എളുപ്പത്തിൽ തന്നെ ഉണക്കിയെടുക്കാൻ നമുക്ക് ഇതുകൊണ്ട് സാധിക്കും. മാത്രമല്ല നമ്മുടെ നഖങ്ങൾക്കിടയിൽ ഉണ്ടാകുന്ന അഴുക്ക് നീക്കം ചെയ്യുന്നതിന് ഇത് അല്പം നഖങ്ങൾക്കിടയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം വൃത്തിയാക്കി എടുത്താൽ മതിയാകും. അതുപോലെതന്നെ പല്ലുകൾ നല്ല രീതിയിൽ വൃത്തിയാക്കുന്നതിന് വേണ്ടി.
അല്പം സോഡാപ്പൊടിയിലേക്ക് ഹൈഡ്രജൻ ചേർത്ത് നല്ല രീതിയിൽ പല്ലുകൾ തേച്ചു കൊടുത്തു കഴിഞ്ഞാൽ പല്ലുകൾക്ക് നഷ്ടപ്പെട്ടുപോയ നിറം വീണ്ടെടുക്കാൻ ഇതുകൊണ്ട് സാധിക്കും. തറ വൃത്തിയാക്കുന്നതിനും കറകളയുന്നതിനും ഒരുപോലെ നമുക്കിത് ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.