നമ്മുടെ വീട്ടിൽ സാധാരണയായി കളയുന്ന ഒരു കുപ്പി മാത്രം ഉപയോഗിച്ചുകൊണ്ട് ശൂലിനെ ഏറെ നാൾ സംരക്ഷിച്ചു വയ്ക്കാൻ കഴിയുന്ന ഒരു ടിപ്പുമായിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ ഇതുകൊണ്ട് സാധ്യമാകും. എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുപ്പി മാത്രം ഉപയോഗിച്ചുകൊണ്ട് ചൂലിനെ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നു. മുറ്റമടിക്കുന്ന ചൂല് ഊർന്നു പോയിക്കൊണ്ടിരിക്കുകയും ഇതിൻറെ വലിപ്പം കുറയുകയും പെട്ടെന്ന് കേടുവന്നു പോവുകയും ചെയ്യുന്നത് സാധാരണമാണ്.
എന്നാൽ ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നും മറികടക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഈ രീതിയാണ് ഒന്നുകൂടി പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ഒരു പഴയ കുപ്പി എടുത്തതിനുശേഷം അതിൻറെ ഹോളുകൾ ഇട്ടു കൊടുക്കുക. അതിനുശേഷം അതിൻറെ പകുതി ഭാഗം മുറിച്ചെടുത്ത്.
ഈ ഹോളികളിലൂടെ ചൂല് കയറ്റിയതിനുശേഷം കുപ്പി അടുപ്പിൽ വച്ച് ഉരുക്കി എടുക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് അമർത്തി കൊടുക്കുക. ഏറെ നൽകുപ്പി ഇതുപോലെ തന്നെ നിൽക്കുകയും ചൂലിൽ ഒഴിഞ്ഞുപോകാതിരിക്കുകയും ചെയ്യുന്നു. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.