അകാലനിര ഒരു പ്രധാന പ്രശ്നമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ എളുപ്പത്തിൽ തന്നെ മുടി നരക്കാതിരിക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണ് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന്.
ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൊഴിയുന്നതിനും നിർത്താൻ വേണ്ടി ചെയ്യാൻ വരുന്ന ഇത്തരം രീതികൾ ചെയ്യുക.
അതിനായി പടവലങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞിട്ടതിനു ശേഷം ഒരു അര കിലോ വെളിച്ചെണ്ണയിലേക്ക് അല്പം ഉലുവ കൂടി ചേർത്ത് പടവലങ്ങയും ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഇത് രണ്ടും മുടിക്ക് നല്ല രീതിയിൽ അതും ഒരിക്കലും ഒരു തരത്തിലുള്ള ദോഷങ്ങളും വരാത്തതുമാണ്. അതിലേക്ക് അല്പം കറിവേപ്പില കൂടി ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ ഇതുകൊണ്ട് സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുടികൊഴിച്ചിൽ മാറ്റി താരൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റി നല്ല രീതിയിലുള്ള മാറ്റം ലഭിക്കുന്ന സാധിക്കുന്നു. എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും.. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.