നമ്മുടെ വീട്ടിൽ പലപ്പോഴും ദോശമാവ് ബാക്കി വരുമ്പോൾ അത് കളയുകയാണ് പതിവ്. എന്നാൽ ഇനി അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമ്പോൾ ദോശമാവുക കളയുന്നതിന് പകരം നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ദോശമാവ് ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ്.
ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് നമ്മുടെ വീട്ടിലുള്ള ടൈലുകളെ നല്ല രീതിയിൽ തിളക്കമുള്ളതാ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ബാക്കി വരുന്ന ദോഷമാ ഒട്ടും കളയാതെ ഇത്തരത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അതിനുവേണ്ടി സ്വിച്ച് ബോർഡിലോ ടൈലുകളും നല്ല രീതിയിൽ തിളക്കം നൽകുന്നതിന്.
വേണ്ടി ഒരു ദോശ മാവ് ഒഴിച്ച് കൊടുത്തതിനു ശേഷം നല്ല രീതിയിൽ ഒന്ന് ഉരച്ചു മതിയാകും. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എല്ലായിടങ്ങളിലും നല്ല രീതിയിലുള്ള തിളക്കം വർധിപ്പിക്കാൻ സാധിക്കുന്നു. അതുപോലെതന്നെ നമുക്ക് പലപ്പോഴും സിംഗിലും മറ്റും ഉണ്ടാകുന്ന നീക്കം ചെയ്യുന്നതിന് വേണ്ടി സോഡാപ്പൊടിയിലും അല്പം വിനാഗിരിയും ഒഴിച്ചു കൊടുത്താൽ മതി.
അല്ലെങ്കിൽ ഡ്രൈനേജ് ബ്ലോക്ക് നീക്കുന്ന ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് എഴുതുന്ന മാറ്റം വരുത്താനും ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.