നരച്ച മുടി നേച്ചറൽ ആയി കറുപ്പിക്കാം

ഒരുതരത്തിലുള്ള കെമിക്കലുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നിരച്ച മുടി കറുപ്പിച്ചെടുക്കാൻ പറ്റുന്ന ഒരു ഭയത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് നരച്ച മുടി നല്ല രീതിയിൽ കറുപ്പിച്ചെടുക്കാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് ഇതുകൊണ്ട് സാധ്യമാകും.

   

അതുകൊണ്ടുതന്നെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണുന്നതിനുവേണ്ടി തീർച്ചയായും എല്ലാവരും രീതികൾചെയ്യുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങളിലൂടെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധ്യമാകുന്നു.

തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയാൻ ശ്രമിക്കുക. അതിനുവേണ്ടി ഒരു ഇരുമ്പ് പാത്രം വെച്ചതിനുശേഷം അതിലേക്ക് അൽപം ത്രിഫലപ്പൊടി ഹെന്ന പൊടി നെല്ലിക്ക പൊടി എന്നിവ നല്ല രീതിയിൽ ചേർത്തുകൊടുത്തതിനുശേഷം മിക്സ് ചെയ്ത് ചൂടാക്കുക. ശേഷം ഇതിലേക്ക് നല്ല രീതിയിൽ തെളിപ്പിച്ചുവെച്ച കട്ടൻ ചായ കൂടി ചേർത്ത് മിക്സ് ചെയ്യുക.

ഇത്തരം രീതി ചെയ്തതിനുശേഷം ഈ മിശ്രിതം തലയിൽ പുരട്ടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നു. തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക . വളരെ എളുപ്പത്തിൽ തന്നെ ക നിറച്ച മുടി സ്ഥാപിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുടി കറുപ്പിച്ച് എടുക്കാൻ ഇത് മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *