വീടുകളിൽ ഗ്യാസ് കത്തുന്നത് പലപ്പോഴും ഭയങ്കര ലോയായിരിക്കുമ്പോൾ ഇത് നമ്മുടെ വീട്ടിലുള്ള ജോലികൾ ആക്കുന്നതിന് കാരണമാകാറുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഗ്യാസ് നല്ല രീതിയിൽ കത്തുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്നും ചെയ്യുക. എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധ്യമാകുന്നു.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വീട്ടമ്മമാർക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഇത് നല്ല രീതിയിൽ ആക്കിയെടുക്കാൻ സാധിക്കും എന്നുള്ളതിന് ഒരു പ്രധാന ഉദാഹരണമാണ് ഇത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ചെയ്തു നോക്കുക. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുക.
ഗ്യാസിന്റെ പുറകുവശത്തുള്ള പൈപ്പൂരിയതിനുശേഷം ആ ചെറിയ ഹോൾ വൃത്തിയാക്കി കൊടുക്കുക.. അത് മുട്ടിസ ഉപയോഗിച്ച് മാത്രമേ നമുക്ക് വൃത്തിയാക്കി കൊടുക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷം അതിലേക്ക് WD40 അടിച്ചു കൊടുക്കുക. ഇനിയും ഇത് ഉപയോഗിച്ച് വളരെയധികം ഗുണങ്ങളുണ്ട്. ലൈറ്റർ കത്താതിരിക്കുമ്പോൾ അതിൻറെ കത്തിക്കുന്ന ഭാഗത്തെ ഇത് ഇത്തരം ഡബ്ല്യുഡി ഫോർട്ടി സ്പ്രേ ചെയ്തു കൊടുക്കുക.
അതുപോലെതന്നെ വാതിലിന്റെ ഹോളുകൾ മുറിഞ്ഞിരിക്കുന്ന സമയത്തും ഇത്തരം രീതി ചെയ്തു നോക്കാം. അതുപോലെതന്നെ ഡ്രോയറുകളും ഷെൽഫുകളും തുറക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ കൂടുതൽ എളുപ്പത്തിൽ തന്നെ ഈ പ്രയാസം മാറി കിട്ടുന്നതാണ്. തീർച്ചയായും എല്ലാവരും ചെയ്യുന്നു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ടു നോക്കുക.