മഴക്കാലം ആകുന്നതോടെ സ്ത്രീകളായാലും പുരുഷന്മാരായാലുംഒരുപോലെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും കാലുകൾ വീണ്ടും കയറി പോകുന്നത്. അതിനുവേണ്ടി പല ഓയിൽമെന്റുകളും പലരും ഉപയോഗിച്ചു നോക്കിക്കാണും. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ല. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾക്ക് വിട പറയാം.
അതിനായി നമുക്ക് ആവശ്യമുള്ളത് വാസിലിൻ ആണ്. വാസിലിൻ എങ്ങനെയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി കാലുകൾ വൃത്തിയായി ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് അരമണിക്കൂറോളം മുക്കി വയ്ക്കുക. അതിനുശേഷം അടുത്ത് ഒരു തുണികൊണ്ട് തുടച്ചെടുക്കുക.
ഒന്നും തന്നെ വെള്ളമുണ്ടായിരിക്കരുത്. അതുപോലെ ഉപ്പുവെള്ളത്തിൽ കാലു മുക്കി വയ്ക്കുമ്പോൾ കാലുകൾ കൂടുതൽ സോഫ്റ്റ് ആവാൻ സഹായിക്കുന്നു. അതിനുശേഷം അടുത്ത് കാലുകൾ വിണ്ടു കീറിയ ഭാഗത്ത് നന്നായി തിരിച്ചുകൊടുക്കുക. ഒരു അഞ്ചു മിനിറ്റ് വാക്സിൻ ഉപയോഗിച്ച് നല്ലതുപോലെ കാലും മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു തുണികൊണ്ട് കാല് കെട്ടി വയ്ക്കുക. അല്ലെങ്കിലും കാലിന്മേൽ സോക്സ് ഇട്ടാലും മതി.
അതിനുശേഷം രാവിലെ നോക്കുകയാണെങ്കിൽ വിണ്ടു കീറിയ വേദന എല്ലാം പോയിരിക്കും. ഈ രീതിയിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വിണ്ടു കീറിയ പാടുകൾ ഇല്ലാതാക്കാനും സാധിക്കും. മഴക്കാലം ആകുന്നതോടെ സാധാരണയായി മണ്ണിൽ പണിയെടുക്കുന്നവർക്കും കാലിലെ എപ്പോഴും വെള്ളം പറ്റുന്നവർക്കുമാണ് ഇത് കാണപ്പെടുന്നത്. എല്ലാവരും ഇനി ഈ രീതിയിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.