ഓട്ടുപാത്രങ്ങൾക്ക് നല്ല തിളക്കം ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | For Shining Vessels

പാത്രങ്ങൾ വീട്ടിലുള്ളത് പലപ്പോഴും ക്ലാവ് പിടിച്ചും നശിച്ചു പോകുന്നത് കാണാറുണ്ട്. എളുപ്പത്തിൽ തന്നെ ഊട്ടുപാത്രങ്ങൾ പുതിയത് പോലെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്തിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പാത്രങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ.

   

ഒന്നും ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിലൂടെ ഓട്ടുപാത്രങ്ങൾ പുതിയത് പോലെ കാണാൻ സാധിക്കും. അതിനുവേണ്ടിയിട്ട് അല്പം ഉപ്പും സോഡാപ്പൊടിയും ചേർത്ത് ചെറുനാരങ്ങ നീരിൽ നല്ല രീതിയിൽ കുഴച്ചെടുക്കുക. ശേഷം ഇത് ഓട്ടുപാത്രങ്ങളിൽ പുരട്ടി വെക്കുക. നല്ല രീതിയിൽ പുരട്ടി വെച്ചതിനുശേഷം പുളി നല്ല ചൂടുള്ള വെള്ളത്തിൽ ഇട്ടതിനുശേഷം ഇതിന്റെ പുറത്തായി ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്തതിനുശേഷം ഈ വോട്ട് പാത്രങ്ങളെല്ലാം ഒരു വലിയ പാത്രത്തിൽ ഇട്ട് തിളപ്പിക്കുക. ഇത്തരത്തിൽ തിളപ്പിക്കുന്നത് വഴി ഇതിലുണ്ടാകുന്ന എല്ലാത്തരം ക്ലാവും മാറ്റിയെടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്ന.

നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നതോടൊപ്പം തന്നെ പത്രങ്ങളും പുതിയത് പോലെ തിളങ്ങുന്നത് കാണാൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *