സിങ്കിലെയും ബാത്റൂമിലെ ബ്ലോക്കും ഇനി വെറും പത്തുമിനിട്ടിൽ നീക്കാം | Kitchen And Bathroom Cleaning Tips

വളരെ എളുപ്പത്തിൽ തന്നെ ചിഞ്ചിലം ബാത്റൂമിലെ ബ്ലോക്ക് മാറ്റി വൃത്തിയാക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നത് വീഡിയോ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നമുക്ക് കാണാൻ സാധിക്കുമോ. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം തെറ്റുകൾ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും  കാര്യങ്ങൾ അറിയുക.

   

സിങ്കിൽ ബാത്റൂമിൽ ഉണ്ടാകുന്ന എല്ലാത്തരം ബ്ലോഗുകളും മാറ്റി കിട്ടുന്നതിനുവേണ്ടി ഡ്രൈനേജ് ബ്ലോക്ക്എന്ന് പറയുന്ന സാധനം വാങ്ങിക്കാൻ കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് വെറുതെ ഡ്രെയിനേജ് ഇട്ടു കൊടുക്കുകയാണെങ്കിൽ ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കും. മാത്രമല്ല അല്പസമയം ഇത് കുതിരാൻ വെച്ചതിനു ശേഷം വെള്ളം എടുക്കാവുന്നതാണ്.

അതുപോലെതന്നെ വാഷ്ബേസ് സിങ്ങിനെയും ചുറ്റുമുള്ള ഭാഗങ്ങളിൽ അഴുക്ക് പിടിച്ചിരിക്കുന്നത് സാധാരണ കാണാറുണ്ട്. എളുപ്പത്തിൽ തന്നെ ഇതിനു ചുറ്റുമുള്ള അഴുക്ക് മാറ്റി എടുക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയാണ് ഇവിടെ പറയുന്നത്. വീട്ടിൽ ബാക്കി വരുന്ന ദോശ മാവ് ചിലഭാഗങ്ങളിൽ ആക്കി കൊടുത്തതിനു ശേഷം.

കഴിക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ മാറ്റുന്നു. അതുപോലെതന്നെ ബാത്ത്റൂമുകൾ വോൾ ടൈൽ ഉപയോഗിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *