കൊടിത്തൂവയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം

ഇന്നത്തെ തലമുറയിൽപെട്ട പലർക്കും ഫോണിനു മുൻപിലിരുന്ന് സമയം കളയുന്നത് അല്ലാതെ നമ്മുടെ ചുറ്റുവട്ടത്തുള്ള കാര്യങ്ങൾ തിരിച്ചറിയാൻ സമയമില്ല. അതുപോലെതന്നെ ആഗോളവൽക്കരണം വന്നതോടുകൂടി നമുക്കും വേണ്ടത് എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അതിൽ പെട്ട ഒന്നു തന്നെയാണ് കൊടിത്തൂവഎന്ന് പറയുന്ന ഈ കുഞ്ഞു ചെടി. വളരെയധികം നല്ല രീതിയിൽ ഗുണങ്ങളുള്ള ഈ ചെടിയെ പലപ്പോഴും നമ്മൾ വകവയ്ക്കാറില്ല എന്ന് മാത്രമല്ല വീടിനടുത്തു കാണുമ്പോൾ തന്നെ പറിച്ചു കളയുകയും ചെയ്യുന്നു. ഇതിൻറെ പ്രധാനകാരണം എന്നുപറയുന്നത്.

   

തൊട്ടാൽ ചൊറിയുന്ന ഇവയുടെ ഇലകൾ തന്നെയാണ്. എന്നാൽ ഈ ഇലകൾക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ടെന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. ബാല്യകാല ഓർമ്മകളിൽ എല്ലാം നമ്മളെ അടുത്തു കൂടെ പോകുമ്പോൾ സ്പർശിക്കുന്നത് വഴി ചൊറിച്ചിലുണ്ടാക്കുന്ന ഒരു ചെടി തന്നെയാണ് ഇത്. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും നമ്മൾ ഇതിൽനിന്ന് വളരെ അകലം പാലിക്കുന്നത് പതിവായി.

ഗുണങ്ങളൊന്നും നമ്മൾ തിരിച്ചറിഞ്ഞില്ല എന്നുള്ളതാണ് യഥാർത്ഥ വാസ്തവം. എന്നാൽ വളരെയധികം ഔഷധഗുണങ്ങൾ ഓട് കൂടിയ ഇവയുടെ ഇലകൾ കറിവെച്ചു കഴിക്കുകയാണെങ്കിൽ വളരെയധികം ഗുണകരം ഉള്ളവയാണ്. ചീര കറിവെച്ച് കഴിക്കുന്നത് പോലെ തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഇത്. ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ടും മറ്റും ഇത് വളരെയധികം ദഹനം നല്ല രീതിയിൽ ആകുന്നതിനു സഹായിക്കുന്നു.

ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള ഔഷധ ചെടികളെ പൂർണമായും മാറ്റിനിർത്തുന്നത്. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ ശ്രമിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *