ഇന്നത്തെ കാലത്ത് മുഖസംരക്ഷണം നന്നായിട്ട് പണം ചിലവാക്കുന്ന ഒരുതരത്തിലുള്ള കയ്യും കണക്കും ഇല്ലാത്ത ആളുകൾ ആണ് ഉള്ളത്. ഈ യുവതലമുറ സൗന്ദര്യസംരക്ഷണത്തിന് ആയിട്ട് ചിലവാക്കുന്ന രീതികളും പണവും കണ്ടാൽ തന്നെ നമ്മൾ ഞെട്ടിപ്പോകും. എന്നാൽ വളരെയധികം കെമിക്കലുകൾ അടങ്ങിയ പല തരത്തിലുള്ള സാധനങ്ങൾ വാങ്ങിച്ച് മുഖത്ത് ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ ആയിട്ട് നേരിടേണ്ടി വരുന്നത് വലിയ രീതിയിലുള്ള ആപത്തുകൾ തന്നെയാണ്. എന്നാൽ ഒരു തരത്തിലുള്ള ചിലവുമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട്.
നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹോം ഫെയ്സ് പാക്ക് ആണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നേച്ചുറൽ ആയ രീതിയിൽ ചെയ്യുന്ന ഇതിന് ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. മാത്രമല്ല മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും നമുക്ക് ഇതുകൊണ്ട് സാധിക്കുന്നു. അതിനുവേണ്ടി നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന ഓറഞ്ച് തൊലി ആണ് ഉപയോഗിക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഓറഞ്ച് തൊലി തുടർച്ചയായ ദിവസങ്ങളിൽ വെയിലത്ത് വച്ച് ഉണക്കുക. ഇതുവഴി വൈറ്റമിൻ എ യുടെ ഗുണങ്ങളും ഇതിലേക്ക് എത്തുന്നു. അതിനുശേഷം മിക്സിയുടെ ജാറ നല്ലരീതിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് അൽപം ആലോവേര ജെല്ലും.
ചെറുനാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. തുടർച്ചയായ ദിവസങ്ങളിൽ ചെയ്താൽ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുരു എന്നിവ മാറിക്കിട്ടി മുഖം നല്ല രീതിയിൽ തിളങ്ങുന്നതിന് സഹായിക്കുന്നു. എളുപ്പത്തിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.