എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ബ്രേക്ഫാസ്റ്റ് എല്ലാവരും ചെയ്യുക

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന എളുപ്പത്തിലുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ബ്രേക്ഫാസ്റ്റിന് തയ്യാറാക്കി എഴുതുക. കാണാൻ പറ്റുന്ന ചിത്രം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. നഗ്ന കുടിയൻ ഇതിനുവേണ്ടി ചായ ഉണ്ടാക്കാൻ പോകുന്നത് ഇടിയപ്പം.

   

പൊടിയിലേക്ക് വെള്ളം ചേർത്ത് നല്ലത് പോലെ ഇതിനുള്ള മാവ് ദോശയുടെ പരുവത്തിൽ കലക്കിയെടുക്കുക. അതിനുശേഷം ഇത് ഒരു ഫ്രൈപാനിൽ ഇട്ട്നല്ലതുപോലെ വരട്ടിയെടുക്കുക. മാവ് അതിൽ നിന്നും വിട്ടു പോകുന്ന പരുവത്തിൽ ആകുമ്പോൾ കൈ വെച്ച് നല്ലരീതിയിൽ കുഴച്ചെടുക്കുക. കുറച്ച് എടുത്തതിനുശേഷം നമുക്ക് ചെറിയ ചൂടോടുകൂടി.

ഇഡ്ഡലി മാവിലേക്ക് ചുറ്റിച്ചു കൊടുക്കാവുന്നതാണ്. ഇതിൻറെ കൂടെ കഴിക്കാൻ കടച്ചക്ക യാണ് കറി ആക്കുന്നത്. കടച്ചക്ക നല്ല രീതിയിൽ മൂന്നു വിസിൽ കേൾപ്പിച്ച് അതിനുശേഷം. അതിലേക്ക് അല്പം ഉപ്പും മുളക് എന്നിവയെല്ലാം ചേർത്ത് നല്ല രീതിയിൽ വേവിക്കുക. ശേഷം ഇതിലേക്ക് രണ്ടാം പാൽ പിഴിഞ്ഞൊഴിച്ച് ഒന്നാം പാൽ കൂടി ചേർത്ത് നല്ലതുപോലെ ലഭിച്ചു പറിച്ചെടുക്കുക.

ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുത്താൽ നല്ല രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറി നമുക്ക് റെഡിയാക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻപറ്റുന്ന ചെയ്തു നോക്കാവുന്നതാണ്. നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *