മീൻ പൊരിക്കാൻ ഇങ്ങനെ ചെയ്താൽ നിങ്ങൾതന്നെ ഞെട്ടിപ്പോകും

വളരെ രുചികരമായ രീതിയിൽ മീൻ പൊരിച്ചെടുക്കുന്ന ഒരു തെറ്റാണ് ഇന്നത്തെ വീഡിയോ പരിചയപ്പെടുത്തുന്നത്. വളരെ ഈസിയായി നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ മെത്തേഡ് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നമ്മൾ എന്നും ഒരേ രീതിയിൽ തന്നെ മീൻ പൊരിച്ചു കൊടുക്കുന്നതിനേക്കാൾ വളരെ രുചികരം ആയിട്ടും വളരെ വ്യക്തമായും ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം അതുകൊണ്ട് നമുക്ക് സാധ്യമാകുന്നത്.

   

അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം ഈ മർദ്ദത്തിൽ ഇതുകൊണ്ട് കാണാൻ സാധിക്കും. ഏതുതരം വീണു നമുക്ക് ഇത്തരത്തിൽ വറുത്തെടുക്കാൻ സാധ്യമാകുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള രുചികരമായ മീൻ വറുത്തത് ശരിയാക്കി എടുക്കാൻ സാധിക്കുന്നു.

ഒരിക്കൽ ഇത് പരീക്ഷിച്ചു നോക്കിയ നിങ്ങൾ എല്ലാ സമയം ഇത്തരം രീതികൾ എല്ലാവരും പിന്നെയും ചെയ്തു നോക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും ഇത്തരം വീടുകൾ ചെയ്തു നോക്കുക. തീർച്ചയായും നമുക്ക് ഇത് ഡിലീറ്റ് ചെയ്തു നോക്കാവുന്നതാണ്. ഇതിനുവേണ്ടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ കറിവേപ്പില എന്നിവ കൂടി നല്ലതുപോലെ അരച്ചെടുക്കുക.

അതിനുശേഷം അതിലേക്ക് അല്പം മുളകുപൊടി മസാലപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക വെളിച്ചെണ്ണ കൂടി ചേർക്കണം. ശേഷം ഇടിമിന്നൽ നല്ലതുപോലെ പുരട്ടി വെച്ചതിനുശേഷം മീൻ വെക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് രുചികരമായ മീൻ വറുത്തത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *