ചുണ്ടിന് ചുറ്റുമുള്ള കറുപ്പുനിറം എളുപ്പത്തിൽ മാറ്റിയെടുക്കാം.

എളുപ്പത്തിൽതന്നെ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെടുക്കാനുള്ള വിദ്യകളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. പലർക്കും ചുണ്ടിനു ചുറ്റും നല്ല തരത്തിലുള്ള കറുപ്പുനിറം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ നിറം പൂർണമായും മാറ്റി ഒരുക്കുകയും നല്ല നിറത്തിലുള്ള ചുമന്ന നിറം ചുണ്ടുകൾക്ക് ലഭിക്കുകയും ചെയ്യുന്നതിനു വേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ രീതി ചെയ്തെടുക്കാവുന്നതാണ്.

   

ഇന്നത്തെ ജനറേഷനിൽ പെട്ട എല്ലാവരും ചുണ്ടുകൾക്ക് പലതരത്തിലുള്ള ലിപ്സ്റ്റിക്കുകൾ ലിപ് ബാമുകൾ എല്ലാം വാങ്ങി കാക്കുന്നവരാണ്. ഇതിനെല്ലാം പാർശ്വഫലങ്ങൾ ആയിട്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള കറുപ്പ് നിറങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം പൂർണമായും മാറ്റി എടുക്കാൻ വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു.

നോക്കാവുന്നതാണ്. വീട്ടിലുള്ള സാധാരണ സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഈ നിറത്തെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. അതിനുവേണ്ടി കാപ്പിപ്പൊടി യിലേക്ക് അല്പം പഞ്ചസാര കൂടി ചേർത്ത് വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം പൂർണമായും മാറ്റി എടുത്തത് കൊണ്ട് സാധ്യമാകുന്നു.

നമ്മുടെ ചുരുങ്ങിയ ചിലവിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള രീതികൾ ചെയ്യാൻ പറ്റുന്നത് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റിയെഴുതാൻ ഇതുകൊണ്ട് സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *