പലപ്പോഴും മൂക്കിനു ചുറ്റും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ മാറ്റി കിട്ടുന്നതിനുവേണ്ടി പലപ്പോഴും നമ്മൾ ബ്യൂട്ടിപാർലറുകൾ പോയി അധികമായി പൈസ ചെലവ് കാറുണ്ട് ഇത് മുഖത്തിന് വളരെയധികം ദോഷമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതും സാധാരണമാണ്. എന്നാൽ അതിൻറെ ഒന്ന് ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കേണ്ടത് വളരെ എളുപ്പത്തിൽ.
തന്നെ ചെയ്തെടുക്കുന്ന അതുകൊണ്ട് ഇതിന് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. നാച്ചുറൽ ആയ രീതികളാണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ നല്ല രീതിയിലുള്ള സത്യം നമ്മുടെ മുഖത്ത് കാണാൻ തന്നെ സാധ്യമാകുന്നു. നമ്മൾ എപ്പോഴും നീറ്റലായി രീതികൾ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള നീറ്റലായി രീതികൾ അറിയാത്തതുകൊണ്ടാണ് നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ അവൻ ചെയ്തു നോക്കുക. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് തേനാണ്. തേനി ലേക്ക് അല്പം കടലമാവ് കൂടി ചേർത്ത് അതിൻറെ കൂടെ അല്പം റോസ് വാട്ടറും പഞ്ചസാരയും പാലും മിക്സ് ചെയ്തെടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മൂക്കിന് ഇരുവശങ്ങളിലും വൈറ്റ് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ എല്ലാം പുരട്ടി കൊടുക്കുക.
പഞ്ചസാര ഒരു നല്ല സ്ക്രബ് ആയിട്ട് കൂടി ഈ യൂസ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ അവനെ ചെയ്തു നോക്കുക. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് മുഖത്തുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും ഇതുകൊണ്ട് പരിഹാരം കണ്ടെത്താൻ സാധിക്കുമോ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.