കുട്ടികളിൽ സാധാരണ കണ്ടുവരുന അതാണ് വിരശല്യം. പലപ്പോഴും അവർ ക്ഷീണിച്ചു വരുമ്പോൾ നമ്മൾ ഏറ്റവുമധികം ചോദിക്കുന്നത് വിരശല്യം ഉണ്ടോ എന്ന്തന്നെയാണ്. എന്നാൽ വളരെ എളുപ്പത്തിൽ വിരശല്യം എങ്ങനെ ഉണ്ടാകുന്നു എന്നും അത് എങ്ങനെ തടയാം എന്നും നമ്മൾ തിരിച്ചറിയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ മാർഗ്ഗം എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കുട്ടികളിൽ പ്രധാനമായും വിരശല്യം കാണുന്നത് കുട്ടികളുടെ കാലുകളിൽ ചെരുപ്പിടാതെ നടക്കുമ്പോഴാണ്.
കാലുകൾ വഴിയാണ് വിരകൾ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് എന്നാണ് എപ്പോഴും പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ തീർച്ചയായും എപ്പോഴും കുട്ടികളെ ചെരിപ്പിട്ടു നടത്തുന്ന കാര്യം ശ്രദ്ധിക്കുക. കുട്ടികളിൽ വിരശല്യം അമിതമായി കഴിഞ്ഞാൽ ബുദ്ധിവളർച്ചയ്ക്ക് വരെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഇക്കാര്യങ്ങൾ നമ്മൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
കുട്ടികളിലുണ്ടാക്കുന്ന മാനസിക വളർച്ചയെയും ക്ഷീണം തളർച്ച ഉണ്ടാവുന്ന പനി എന്നിവയെല്ലാം ഇതിൻറെ കാര്യങ്ങൾ ആയിട്ട് വരുന്നു. എന്നാൽ നാടൻ രീതികളിൽ പല വിധത്തിലുള്ള മരുന്നുകൾ ഇതിനുവേണ്ടി നമുക്ക് ചെയ്തു കൊടുക്കാവുന്നതാണ് ഇല്ലാത്തപക്ഷം മൂന്നുമാസം കൂടുമ്പോൾ വിരയുടെ മരുന്ന് വിരയിളക്കാൻ ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്.
ഇത്തരം രീതിയിൽ ചെയ്തില്ലെങ്കിൽ വിരശല്യം അ അമിതം ആവുകയും അത് വലിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് നാടൻ പപ്പായ വിരശല്യം ഉള്ളപ്പോൾ വളരെ നല്ലതാണ്. ഇത്തരം രീതികളും നമുക്ക് കുട്ടികളിൽ പരീക്ഷിക്കാവുന്നതാണ്. ഇതിനുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന വിരൽ ഇത് പൂർണമായും മാറ്റിയെടുക്കാൻ സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.