നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും വയ്ക്കുന്ന മീൻകറിയിൽ നിന്നും വ്യത്യസ്തമായ വരുന്ന ഈ മീൻകറി എല്ലാവരും ഒന്ന് ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ മീൻകറി എല്ലാവർക്കും ചെയ്തു നോക്കാവുന്ന കൂടിയാണ്. എല്ലാവരും സാധാരണ രീതിയിൽ മീൻ കറി വെക്കുമ്പോൾ ഒരേ രീതിയിൽ തന്നെ ഒരു വെക്കുകയാണെങ്കിൽ വളരെയധികം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ വരുന്നത്.
അതുകൊണ്ട് നമ്മൾ തീർച്ചയായും വ്യത്യസ്തമായ രീതിയിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മീൻകറി കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ഇരിക്കും തോറും രുചി കൂടി വരുന്ന ഈ മീൻകറി തീർച്ചയായും വീടുകളിൽ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ മീൻകറി എല്ലാവർക്കും ചെയ്തു നോക്കാവുന്ന കൂടിയാണ്.
മാത്രമല്ല ഇതിൻറെ രുചി കൊണ്ട് എല്ലാവരും വീണ്ടും വീണ്ടും ചെയ്തു നോക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഇതിനുവേണ്ടി ചുവന്നുള്ളി നല്ലതുപോലെ ചതച്ച്വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് പച്ചമുളക് കീറി വേപ്പിലയും നല്ലതുപോലെ വഴറ്റുക. കാശ്മീരി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി അതിനുശേഷം കൊടംപുളി കൂടി കൂടിയിട്ട് വഴറ്റിയെടുക്കുക.
അതിലേക്ക് അല്പം വെള്ളമൊഴിച്ച് പറിച്ചെടുത്ത് അതിനുശേഷം നീ നേരത്തെ വറ്റിച്ചെടുക്കുക. പച്ചവെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് പറിച്ചെടുത്ത് ഈ മീൻകറി വളരെയധികം നാൾ നമുക്ക് എടുത്തുവെച്ച് ഉപയോഗിക്കാവുന്ന ഒന്നാണ്. വളരെ രുചികരമായ ഈ മീൻകറി എല്ലാവർക്കും ഇഷ്ടപ്പെടുന്ന കൂടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.