നമ്മുടെ വീടുകളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒന്നാണ് ഉഴുന്നു വട. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഉഴുന്നുവട ഒന്ന് വീടുകളിൽ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഉഴുന്നുവട എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ രുചികരവും വ്യത്യസ്തമായ ഈ ഉഴുന്നുവട എല്ലാവർക്കും ഇഷ്ടപ്പെടുന്ന താണ്. ദോശ യോടൊപ്പം ഇതോടൊപ്പം മറ്റും കഴിക്കാൻ പറ്റുന്ന ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതാണ്.
ഈ രീതിയിൽ എല്ലാവരും ചെയ്തു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉഴുന്നുവട തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ പുറത്തു നിന്നും വാങ്ങിച്ചു കഴിക്കും എന്തിനേക്കാളും വളരെ ഉത്തമമായ മാർഗ്ഗമാണ് വീടുകളിൽ ചെയ്തു കഴിക്കുന്നുണ്ട്. പുറത്തുനിന്ന് വാങ്ങിക്കുന്ന എത്രത്തോളം മായം കലർന്നിട്ടുണ്ടോ എന്ന് നമുക്ക് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ എല്ലാവരും ഇത്തരം കാര്യങ്ങൾ വീടുകളിൽ ചെയ്തു നോക്കുന്നതാണ് കൂടുതൽ ഉചിതം. ഉഴുന്ന് നല്ലതുപോലെ കുതിർത്ത് വച്ചതിനുശേഷം വെള്ളമില്ലാതെ മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക. ഒരു പച്ചമുളകും ഐസ്ക്യൂബ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്ത അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്ത് ഒരേ ഡയറക്ഷനിൽ നല്ലതുപോലെ മിസ്സ് ചെയ്തെടുക്കുക.
ഇങ്ങനെ മിക്സ് ചെയ്തെടുത്ത ഈദ് അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം ഇത് നല്ലതുപോലെ പൊങ്ങി വന്നിട്ടുണ്ടാകും. പൊങ്ങി വന്നതിനു ശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഉഴുന്ന് വടയുടെ ആകൃതിയിൽ ആക്കി പൊരിച്ചെടുക്കു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.