പലപ്പോഴും നമ്മുടെ വീടുകളിൽ സാധാരണയായി ചെറിയ തരത്തിലുള്ള ഈച്ചകളെ കണ്ടുവരാറുണ്ട്. കൂടുതലായി പഴം ഫ്രൂട്ട്സ് എന്നിവ വെക്കുന്ന ഭാഗങ്ങളിലാണ് ഇവയെ കാണുന്നത്. എങ്ങനെയാണ് ഈ നമ്മൾ നീക്കം ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. ഇത്തരത്തിലുള്ള ഈച്ചകളെ എല്ലാം തിരുത്തുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും വലിയ വില കൊടുത്ത് സ്പ്രേ കളും മറ്റും വായിക്കാറുണ്ട്. എന്നാൽ അതിനുമുമ്പ് ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ.
നമുക്ക് നീക്കം ചെയ്ത് എടുക്കാൻ പറ്റുന്ന ഒരു മാർഗമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ ഈച്ച പൂർണമായി വീടുകളിൽ നിന്നും തുരത്താൻ നമുക്ക് സാധ്യമാകുന്നു. പലപ്പോഴും ഈച്ചകൾ വരുന്നത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ചെറുതായതുകൊണ്ട് തന്നെ ഇത് കണ്ണിലും മൂക്കിലും എല്ലാം കയറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള ഈച്ചകളെ പൂർണമായി നിൽക്കുന്നതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു എളുപ്പ മാർഗം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ വരുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക.
ഇതിനുവേണ്ടി ആപ്പിൾ സൈഡർ വിനാഗർ ആണ് ഉപയോഗിക്കുന്നത്. അതിലേക്ക് അല്പം ഡിഷ് വാച്ച് കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഈച്ചകൾ എവിടെനിന്ന് തുരത്തി ഓടിക്കാൻ സാധിക്കുന്നു. ഇതൊരു പാത്രത്തിലാക്കി അതിന് മേൽഭാഗം കെട്ടി അതിന് ഹോളുകൾ എടുക്കുകയാണെങ്കിൽ ഈച്ച ഒരിക്കലും ആ ഭാഗത്ത് കാണുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.