നമ്മുടെ വീടിനു ചുറ്റും പരിസരത്തുമായി ധാരാളം ചെടികൾ വളരാറുണ്ട്. എന്നാൽ ഇവയുടെ ഗുണങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതാണ് ഇവ നമ്മിലേക്ക് എത്താത്തതിനെ പ്രധാനകാരണം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അസുഖങ്ങൾക്കുള്ള പരിഹാരമായി കാണാവുന്ന വരെയാണ് ഈ ഔഷധസസ്യങ്ങൾ. എന്നാൽ ഇന്നത്തെ തലമുറ ഇൻറർനെറ്റ് യൂട്യൂബിലും പിറകെ പോകുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ മാത്രം അറിയാൻ വൈകി പോകുന്നു. വളരെ എളുപ്പത്തിൽ തന്നെ അറിഞ്ഞിരിക്കേണ്ട ഈ കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ കൂടുതൽ ഗുണകരമാകുക മാത്രമേ ഉള്ളൂ.
കൊടിത്തൂവ എന്നറിയപ്പെടുന്ന ഈ സസ്യം ഒരു ചൊറിയണം വിഭാഗത്തിൽ പെട്ടതാണ്. ഇതിനെ ഇലകൾ തൊട്ടാൽ പെട്ടെന്നുതന്നെ ചൊറിഞ്ഞു മേലാകെ തടിക്കുന്നത് ഒരു സാധാരണ പ്രതീതി മാത്രമാണ്. എന്നാൽ ഈ സസ്യത്തിന് ഉള്ള ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നമ്മൾ ഒരിക്കലും ഇവയെ ഉപേക്ഷിക്കുകയില്ല. വളരെയധികം ഗുണങ്ങളുള്ള ഈ സത്യം തീർച്ചയായും നമ്മൾ നമ്മുടെ ജീവിതത്തിൻറെ ഭാഗമാകേണ്ടതുണ്ട് തന്നെയാണ്.
കൊടിത്തൂവ എന്നറിയപ്പെടുന്ന ഈ സസ്യം വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നുകൂടിയാണ്. ഇതിൻറെ ഇലകൾ പിഴിഞ്ഞു കുടിക്കുന്നത് വളരെയധികം നല്ലതാണ്. അൾസർ അസിഡിറ്റി തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമായിട്ടാണ് ഇവയെ കണക്കാക്കുന്നത്. അതുപോലെതന്നെ പുരുഷന്മാരിലെ ലൈംഗികശേഷി കൂട്ടുന്നതിന് ഈ ചെടി ഉപയോഗിക്കാറുണ്ട്. പ്രമേഹ നിയന്ത്രിക്കുന്നത് ഈ ചെടിയുടെ ഇലകൾ വളരെ ഉത്തമമാണ്.
മാത്രമല്ല ഇത് ഉപയോഗിച്ചുണ്ടാക്കുന്ന ചായ വളരെയധികം ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഇതിൻറെ ഇലകൾ ആണ് ഇതിനുവേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഗുണങ്ങളുള്ള ഈ ചെടിയെ നമ്മൾ അറിയാതെ പോകുന്ന തന്നെ വളരെ വേദനാജനകമാണ്. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം ഉത്തമമാണ് . കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.