വളരെ എളുപ്പത്തിൽ തന്നെ ആളുകളെ മനസ്സിലാക്കി എടുക്കാൻ ഉള്ള ഒരു വഴിയാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. നമ്മൾ പലതരം ആളുകളെ ദിവസവും കാണാനിടയുണ്ട് എന്നാൽ ഏതു തരത്തിലാണ് ഈ ആളുകളുടെ സ്വഭാവം എന്ന് മനസ്സിലാക്കി എടുക്കുന്നതിനു വേണ്ടിയുള്ള എളുപ്പമാർഗമാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. ഒരാൾ നമുക്കു മുന്നിൽ വന്നു നിന്നാൽ പെട്ടെന്ന് ഇങ്ങനെയാണ് അയാളുടെ സ്വഭാവം മനസ്സിലാക്കി എടുക്കുന്നത് എന്നാണ് ഇവിടെ നോക്കുന്നത്.
അവരുടെ എക്സ്പ്രഷൻ എന്നിവയാണ് നമ്മൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഒരാൾ ആദ്യമായി കാണുമ്പോൾ ചിരിക്കുകയാണ് എങ്കിൽ അത് തന്നെയാണ് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉള്ള അടയാളം. അതുകൊണ്ട് തീർച്ചയായും നമ്മൾ ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല അയാൾ ചിരിക്കുമ്പോൾ ആർട്ടിഫിഷ്യൽ ആയിട്ടാണ് ചിരിക്കുന്നത് എങ്കിൽ അയാൾക്ക് കൂടുതൽ നേരം നമ്മോടൊപ്പം ചിലവിടാൻ താൽപര്യമില്ല എന്നതാണ് അതിനർത്ഥം.
അല്ലാത്തപക്ഷം ഒരാൾക്ക് നമ്മളോട് ചിലവിടാൻ നല്ല താല്പര്യമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ഷെയ്ക്ക് ഹാൻഡ് തരുമ്പോൾ പെട്ടെന്ന് തന്നെ കൈ വലിച്ചെടുക്കുക യാണെങ്കിൽ അയാൾക്ക് അധികനേരം നമ്മളുമായി സമയം പങ്കിടാൻ താൽപര്യമില്ല എന്നാണ് അർഥം പറയുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഇങ്ങനെയുള്ള രീതികൾ ശ്രദ്ധിച്ചാൽ ഒരാളുടെ സ്വഭാവം നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ സാധിക്കും.
പിന്നെ നമ്മുടെ കണ്ണുകളിൽ നോക്കിയാണ് അദ്ദേഹം കുറേസമയം സംസാരിക്കുന്നതെങ്കിൽ അവയെക്കുറിച്ചുള്ള ഏകദേശ ധാരണ നമുക്ക് ലഭ്യമാകും. ഒരാളുടെ ബോഡി ലാംഗ്വേജ് മാത്രം കണ്ടാൽ നമുക്ക് ഏറെക്കുറെ ആയാല് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെ നാളെ പറ്റി നമുക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.