ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും ഞെട്ടിപ്പോകും

നമ്മുടെ നാട്ടിൻപുറത്തുംപുറം ചുറ്റുപാടിലും ഒരുപാട് തരത്തിലുള്ള ചെടികൾ കാണപ്പെടാറുണ. എന്നാൽ പലതിനെയും ഗുണങ്ങളും ഉപയോഗിക്കുന്ന നമുക്ക് തീർച്ചയായും അറിയാറില. അതുകൊണ്ട് തന്നെ അവയുടെ ഗുണങ്ങൾ നമ്മളിലേക്ക് എത്തുന്നത് വളരെ കുറവാണ്. നമ്മൾ തീർച്ചയായും എന്താണ് ചെടികളുടെ ഗുണങ്ങൾ എന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അവയുടെ ഗുണങ്ങൾ നമ്മളിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ ചെടികളെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് വളരെ നല്ല കാര്യമാണ്.

   

അല്ലാത്തപക്ഷം അതിനെ ഗുണങ്ങൾ ഒരിക്കലും നമ്മളിലേക്ക് എത്തുകയില്ല. എങ്ങനെയാണ് എല്ലാ ഗുണങ്ങളും ചേർന്ന ചെടികൾ നമ്മളിലേക്ക് എത്തുന്നത് എന്ന് നോക്കാം. നമ്മൾ പലപ്പോഴും ഇൻറർനെറ്റും സോഷ്യൽ മീഡിയയും ആയി നടക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാൻ വിട്ടു പോകും. എന്നാൽ നമ്മൾ ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് പച്ച എന്നറിയപ്പെടുന്ന ചെടിയുടെ പറ്റിയാണ്. നമ്മുടെ ബാല്യകാലങ്ങളിലെ വളരെയധികം നൊസ്റ്റാൾജിയ പരത്തുന്ന ഒരു ചെടിയാണിത്.

ഓടി ചാടിവീണു കഴിയുമ്പോൾ പറ്റുന്ന മുറിവുകൾക്ക് എല്ലാം നമ്മൾ പെട്ടെന്ന് തന്നെ അതിനെ നീരെടുത്ത് വയ്ക്കുന്നത് കൂടി മുറിവ് പെട്ടെന്ന് തന്നെ ഉണങ്ങി പോകും. ഇത്രയും പെട്ടെന്ന് നമുക്ക് പരിഹാരം കണ്ടെത്താൻ പറ്റുന്ന മറ്റൊരു മരുന്ന് ഇന്ന് ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരത്തിൽ ഉം വേഗത്തിൽ നമുക്ക് മുറിവുകളിൽനിന്ന് ഉണങ്ങാൻ സഹായിക്കുന്ന.

ഈ ചെടി തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കണം. വളരെ എളുപ്പത്തിൽ തന്നെ മുറിവുകളെ ഉണക്കിയെടുക്കാൻ സഹായിക്കുന്ന ഈ ചെടിയുടെ ഇലകൾക്കും വേരിലും മറ്റു പല ഔഷധഗുണങ്ങളും ഉണ്ട്. ഇത്രയും ഗുണങ്ങളുള്ള ഈ ചെടിയെ നമ്മൾ പലപ്പോഴും അറിയാത്തതുകൊണ്ട് മാത്രമാണ് ഇതിന്റെ ഗുണങ്ങൾ നമ്മളിലേക്ക് എപി ചേരാത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *